From
Mahesh Vijayan
Attuvayil House
SH Mount PO
Kottayam - 686006
e-mail: i.mahesh.vijayan@gmail.com
mo: +91 93425 02698
To
State Public Information Officer
O/O the Chief Secretary
Government Secretariat
Thiruvananthapuram – 695001
Sir,
വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
ദേവികുളം സബ്ബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിക്കാന്‍ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ടി തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയുടേയും ടി തീരുമാനത്തിന്റേയും പകര്‍പ്പ്
a. ടി തീരുമാനമെടുക്കാന്‍ ആധാരമാക്കിയ എല്ലാ രേഖകളുടെയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം
2. ഒരു IAS ഓഫീസറെ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ പ്രമോഷനോടൊപ്പം മറ്റൊരിടത്ത് നിയമനം നല്‍കുകയോ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുന്ന രേഖകള്‍.
a. ടി നടപടിക്രമങ്ങള്‍ ശ്രീറാം വെങ്കിട്ടരാമനെ എമ്പ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറകറായി നിയമിച്ചപ്പോള്‍ പാലിച്ചിട്ടുണ്ട് എന്ന വ്യക്തമാക്കുന്ന എല്ലാ രേഖകള്‍.
3. ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി / പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ ഫയല്‍ നമ്പറുകളും.
a. ടി എല്ലാ ഫയലിലേയും എല്ലാ പേജുകളും ഫയല്‍ കുറിപ്പ് സഹിതം..
4. ഒരിക്കല്‍ നിയമിച്ച് കഴിഞ്ഞാല്‍ ഒരു IAS ഓഫീസറെ തത്സ്ഥാനത്ത് കുറഞ്ഞത് എത്ര നാള് നാള് തുടരാന്‍ അനുവദിക്കണം എന്നാണ് കീഴ്വഴക്കം/ചട്ടം എന്ന് വ്യക്തമാക്കുന്ന രേഖകള്‍.
a. ടി കാലയളവിന് മുന്‍പ് ഒരു IAS ഓഫീസറെ സ്ഥലം മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍.
b. 2014 -ലെ സിവില്‍ സര്‍വ്വീസ് ചട്ട ഭേദഗതി പ്രകാരം, ദേവികുളം സബ്ബ് കളകടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമനെ എന്ന് വരെ ദേവികുളത്ത് തുടരാന്‍ അനുവദിക്കണമായിരുന്നു എന്ന വിവരം.
c. സംസ്ഥാന സിവില്‍ സര്‍വ്വീസ് ബോര്‍ഡ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്.
5. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയിട്ടുള്ള എല്ലാ IAS ഓഫീസര്‍മാരുടേയും സ്ഥലം മാറ്റങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം.
a. സ്ഥലം മാറ്റം ലഭിച്ച എല്ലാ ഉദ്യോഗസ്ഥരുടേയും പേരും സ്ഥാനപ്പേരും.
b. സ്ഥലം മാറ്റാനുണ്ടായ കാരണം
c. ഏത് തസ്തികയില്‍ നിന്നും ഏത് തസ്തികയിലേക്കാണ് സ്ഥലം മാറ്റിയതെന്ന വിവരം
d. സ്ഥലം മാറ്റിയ തീയതി
e. ഏത് തസ്തികയില്‍ ഇരുന്നപ്പോഴാണോ സ്ഥലം മാറ്റം നല്‍കിയത് ടി തസ്തികയില്‍ ടി സ്ഥലത്ത് ടി ഓഫീസര്‍ എത്ര നാള് ജോലി ചെയ്തു എന്ന വിവരം.
എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം ലഭിക്കുന്നതിനുള്ള ഫീസ് അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
വിശ്വസ്തതയോടെ
കോട്ടയം
06-07-2017 Mahesh Vijayan
RTI & Legal Consultant
Aam Aadmi Party

No comments:
Post a Comment